ഈസ്‌റ്റേണിന്റെ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീ പിടിച്ചു

single-img
4 June 2015

fire-01തൊടുപുഴ: തൊടുപുഴയിലെ ഈസ്‌റ്റേണിന്റെ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീ പിടിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. അഗ്‌നിശമന സേന ആറ് മണിക്കൂര്‍ നേരം പണിപ്പെട്ടാണ് തീ കെടുത്താനായത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.