രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം സ്വീഡനിൽ അപകടത്തില്‍പ്പെട്ടു

single-img
3 June 2015

downloadസ്വീഡന്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. എന്നാൽ പ്രണബ് സുരക്ഷിതനാണെന്നും പരിക്കില്ലെന്നും ഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ വൃത്തങ്ങളറിയിച്ചു.ചൊവ്വാഴ്ച വൈകീട്ടാണു സംഭവം.വാഹനവ്യൂഹത്തില്‍ പിറകിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിശദാംശങ്ങളറിവായിട്ടില്ല.