റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു

single-img
2 June 2015

reserve bankഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 7.25 ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും ആയി കുറയും. കരുതല്‍ ധനാപാതത്തില്‍ മാറ്റമില്ല.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ അരശതമാനം കുറയ്ക്കമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം. അതേസമയം കരുതല്‍ ധനാനുപാതം കുറയ്ക്കാത്തത് ബാങ്കുകള്‍ക്ക് തിരിച്ചടിയായി.