അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി

single-img
1 June 2015

download (2)അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അരുവിക്കരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.പൊതുസമ്മതനായ സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് അരുവിക്കരയില്‍ നിര്‍ത്തിയിരിക്കുന്നത്.