കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

single-img
1 June 2015

download (1)കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരുവരേയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.തേവന്നൂര്‍ സ്വദേശി ജയകുമാര്‍(40) ഭാര്യ മായാവേദി(32) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം