വി.എസ് വിഷയം;ബോധപൂര്‍വം വിവാദമുണ്ടാക്കാനുള്ള ശ്രമം-കോടിയേരി ബാലകൃഷ്ണന്‍

single-img
1 June 2015

VS-new-stance-will-help-the-party-Kodiyeri12തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വി.എസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കില്ല എന്ന വിവാദം അനാവശ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബോധപൂര്‍വം വിവാദമുണ്ടാക്കാനാണ് ശ്രമമാണിത്. വി.എസ്സിന് ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിഹരിക്കും. ഘടകകക്ഷി സെക്രട്ടറിമാര്‍ മാത്രമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പ്രചാരണ പരിപാടികളില്‍ വി.എസും പിണറായിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.