ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

single-img
27 May 2015

imagesകോൺഗ്രസ് എം.പി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരം യഥാരീതിയിൽ കാണിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.