യു.പി.എ സർക്കാർ ജൂട്ട്-ലൂട്ട് സർക്കാർ : കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ

single-img
27 May 2015

downloadമുൻ യു.പി.എ സർക്കാർ ജൂട്ട്-ലൂട്ട് സർക്കാരായിരുന്നു എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ. യു.പി.എ തൊട്ടതെല്ലാം വിവാദമായപ്പോൾ എൻ.ഡി.എ സർക്കാർ തൊട്ടതെല്ലാം വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാതാളവും ഭൂമിയും ആകാശവും കൊള്ളയടക്കുകയാണ് യു.പി.എ സർക്കാർ ചെയ്തത്. പാതാളത്തിൽ കൽക്കരിയും ഭൂമിയിൽ കോമൺവെൽത്ത് ഗെയിംസും ആകാശത്ത് 2ജി സ്പെക്ട്രവുമാണ് യു.പി.എ കൊള്ളയടിച്ചതെന്നും ജാവഡേക്കർ പറഞ്ഞു.