ഐ പി എൽ ഫൈനൽ:മുംബയ് ഇന്ത്യൻസിന് ബാറ്റിങ്

single-img
24 May 2015

downloadഎട്ടാം സീസൺ ഐ.പി.എല്ലിന്റെ  ഫൈനലിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് മുംബയ് ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. കൊൽക്കത്തയിലെ  ഈഡൻ ഗാർഡൻസിൽ ആണ്  കലാശപ്പോരാട്ടം നടക്കുന്നത്. ഇത് ആറാം തവണയാണ് ചെന്നൈ ഐ.പി.എല്ലിന്റെ  ഫൈനലിൽ എത്തുന്നത്. അതേസമയം,​ നിതാ അംബാനിയുടെ മുംബയ് ഇന്ത്യൻസ് ഇത് മൂന്നാം തവണയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. രണ്ടുടീമുകളും കഴിഞ്ഞ മത്സരിത്തിലെ അതേടീമിനെ തന്നെ നിലനിര്‍ത്തി.