ജൂണ്‍ ഒന്നു മുതല്‍ സിനിമകളുടെ പ്രചാരണത്തിന് ഫ്ലൂക്‌സ്‌ബോര്‍ഡുകള്‍ ഉണ്ടാകില്ല

single-img
24 May 2015

imagesജൂണ്‍ ഒന്നു മുതല്‍ സിനിമകളുടെ പ്രചാരണത്തിന് ഫ്ലൂക്‌സ്‌ബോര്‍ഡുകള്‍ ഉണ്ടാകില്ല. അടുത്ത മാസം മുതല്‍ പ്രചാരണങ്ങള്‍ക്ക് ഫ്ലൂക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും കൂട്ടായ തീരുമാനം.

നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ മമ്മൂട്ടി നായകാനായ വര്‍ഷം സിനിമയുടെ പരസ്യത്തിനായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. പരസ്യത്തിനായുള്ള ഈ തുക സിനിമയുടെ മറ്റ് മേഖലകളില്‍ ഉപയോഗിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്‌.ഫ്ലൂക്‌സ് വേണ്ടെന്നു വെച്ചാലും സിനിമയുടെ പ്രചാരണത്തിന് കോട്ടം തട്ടില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.