ബാർ കോഴ:ബിജു രമേശിന് പൂര്‍ണ പിന്തുണ നല്‍കും: ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍

single-img
23 May 2015

downloadബാർ കോഴ ആരോപണത്തിൽ  ബാറുടമ ബിജു രമേശിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍. കേസില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവാന്‍ ബാറുടമകള്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. വിജിലന്‍സിന് മുന്നില്‍ സത്യസന്ധമായി മൊഴിനല്‍കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാറുടമകള്‍ വ്യക്തമാക്കി.