എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസുരക്ഷയെ അട്ടിമറിക്കുന്നു:എ.കെ. ആന്റണി

single-img
23 May 2015

download (1)അതിര്‍ത്തിയില്‍ സൈന്യത്തെ കുറച്ച് എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസുരക്ഷയെ അട്ടിമറിക്കുന്നതായി മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി. ചട്ടങ്ങള്‍ മറികടന്നാണ് സർക്കാർ  റാഫേല്‍വിമാനങ്ങള്‍  വാങ്ങിയതെന്നും ആന്റണി ആരോപിച്ചു.