രൺവീർസിംഗും അനുഷ്ക ശർമ്മയും വീണ്ടും ഒന്നിക്കുന്നു
5 May 2015
രൺവീർസിംഗും അനുഷ്ക ശർമ്മയും വീണ്ടും ഒന്നിക്കുന്നു. സോയ അക്തർ സംവിധാനം ചെയ്യുന്ന ദിൽ ദഡ്ക്കനേ ദോ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.