വിജയ് യുടെ ചിത്രത്തിൽ 5 കോടിയുടെ ഗാനരംഗം?
18 April 2015
ഇളയദളപതി വിജയ് യുടെ ചിത്രമായ പുലിയിൽ 5 കോടിയുടെ ഗാനരംഗം ചിത്രീകരിക്കുമെന്ന് വാർത്തകൾ.ശ്രുതി ഹസനും ഹൻസികയുമാണ് ചിത്രത്തിലെ നായികമാർ.