വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു
13 April 2015
കുരങ്ങ് പനി ബാധിച്ച് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ഒരാള്‍ കൂടി മരിച്ചു. പുല്പള്ളി ചീയമ്പം 73 കോളനിയിലെ രാജു (38)ആണ് മരിച്ചത്.