വടക്കൻ ബംഗ്ളാദേശിൽ ശക്തമായ കാറ്റിൽ 24 പേർ കൊല്ലപ്പെട്ടു

single-img
6 April 2015

download (1)വടക്കൻ ബംഗ്ളാദേശിൽ ശക്തമായ കാറ്റിൽ 24 പേർ കൊല്ലപ്പെടുകയും അൻപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോഗ്റ ജില്ലയിൽ മാത്രം 14 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധം മണിക്കൂറികളോളം തടസ്സപ്പെട്ടു. പരിക്കേറ്റ അൻപതിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്  ജില്ലാ കളക്ടർ അറിയിച്ചു.