യുവതിയെ പൊതുശല്യമായി പ്രഖ്യാപിച്ച പ്രമേയം പാസാക്കിയ നടപടി റദ്ദാക്കി

single-img
5 April 2015

rti1വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട യുവതിയെ പൊതുശല്യമായി പ്രഖ്യാപിച്ച പ്രമേയം പാസാക്കിയ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് നടപടി തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കി.സംഭവത്തെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.