തെലുങ്കാനയിൽ വാതക പൈപ്പ് ലൈൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

single-img
5 April 2015

download (1)തെലുങ്കാനയിലെ നൽഗൊണ്ടാ ജില്ലയിലുണ്ടായ വാതക പൈപ്പ് ലൈൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക്  പരിക്കേറ്റു. ഇമാപേട്ടിൽ ദിവസേനയുള്ള പൈപ്പ് ലൈൻ പരിശോധനയിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.