കേരളാ കോണ്‍ഗ്രസ് വിടില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്

single-img
5 April 2015

download (3)കേരളാ കോണ്‍ഗ്രസ് വിടില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ കേരളാ കോണ്‍ഗ്രസ് എം ആണ്. തന്നെ ഇഷ്ടമില്ലെങ്കില്‍ കെ.എം. മാണി വേണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് വിട്ട് പൊയ്ക്കോട്ടെയെന്നും ജോര്‍ജ് പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തന്നെ വോട്ടുചെയ്യും. അയോഗ്യത കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും അവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ത്ഥിക്കുമെന്നും ജോര്‍ജ് പറഞ്ഞു.