വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയില്‍ മതപരിവര്‍ത്തനം നടത്തി

single-img
5 April 2015

download (1)കോട്ടയം ജില്ലയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമത വിശ്വാസികളായ 51പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി.കുറിച്ചി തൃക്കബാലേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ 51 പേരെയാണ് മതം മാറ്റിയത്. 21 കുടുംബങ്ങളിലുള്ളവരാണിവര്‍. ക്രിസ്ത്യന്‍ ചേരമര്‍,ക്രിസ്ത്യന്‍ സാംബവര്‍ വിഭാഗത്തിലുള്ളവരാണ് മതപരിവര്‍ത്തനം നടത്തി ഹിന്ദു മതത്തിലേക്ക് മാറിയത്.