സി.പി.ഐ.എം രാജ്യസഭ സ്ഥാനാർത്ഥി കെ.കെ.രാഗേഷ് നാമനിർദ്ദേശ പത്രിക നൽകി

single-img
4 April 2015

26tvcgn04_RS_CP_K-_2354667eസി.പി.ഐ.എം രാജ്യസഭ സ്ഥാനാർത്ഥി കെ.കെ.രാഗേഷ് നാമനിർദ്ദേശ പത്രിക നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, നേതാക്കളായ പി.കെ.ശ്രീമതി, മാത്യൂ ടി.തോമസ്എന്നിവർക്കൊപ്പം നിയമസഭാ സെക്രട്ടേറിയറ്റിൽ എത്തിയാണ് പത്രിക നൽകിയത്.