സദാചാര ഗുണ്ടാ ആക്രമണ പരമ്പരയിൽ ഒടുവിലത്തേതാണ് ചാവക്കാട് നടന്നത്: പിണറായി വിജയൻ

single-img
4 April 2015

download (5)കേരളത്തിൽ പതിവായി മാറുന്ന സദാചാര ഗുണ്ടാ ആക്രമണ പരമ്പരയിൽ ഒടുവിലത്തേതാണ് ചാവക്കാട് നടന്നതെന്ന് പിണറായി വിജയൻ. ജാതിക്കും മതത്തിനും അതീതമായ സ്ത്രീ പുരുഷ സൗഹൃദങ്ങൾ സദാചാര ലംഘനമെന്നാരോപിച്ച് ആക്രമിക്കുന്ന പ്രവണത ശക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.