ലേയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ നാല് സൈനികർ മരിച്ചു

single-img
4 April 2015

ladkah-avalanche-384x288ജമ്മുകാശ്‌മീരിലെ ലേയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ നാല് സൈനികർ മരിച്ചു. ഒരാളെ കാണാതായി. സൈനിക‌ർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് മഞ്ഞ് ഇടിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടുതൽ സൈനികർ എത്തി രക്ഷാപ്രവ‌ർത്തനം തുടങ്ങി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈനിക വക്താവ് പറഞ്ഞു.