കയര്‍ സമരം ഒത്തുതീര്‍ന്നു

single-img
4 April 2015

download (1)കയര്‍ സമരം ഒത്തുതീര്‍ന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ തൊഴിലാളി നേതാക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയിലാണ്‌ സമരം ഒത്തുതീര്‍പ്പായത്‌. ഇതോടെ 26 ദിവസമായി സെക്രട്ടറിയേറ്റ്‌ നടയില്‍ കയര്‍ തൊഴിലാളികള്‍ നടത്തുന്ന സമരം പിന്‍വലിക്കും.