യെമനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ അയച്ച വിമാനം സനാ വിമാനത്താവളത്തിലെത്തി

single-img
3 April 2015

downloadയെമനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയയച്ച രണ്ട് വിമാനങ്ങളും സനാ വിമാനത്താവളത്തിലെത്തി. ആദ്യ വിമാനം യാത്ര തിരിച്ചു. രണ്ടാമത്തെ വിമാനത്തിലാണ് കൂടുതല്‍ മലയാളികളുള്ളത്. ഇവര്‍ക്ക് ബോര്‍ഡിങ് പാസ് ലഭിച്ചു. വിമാനം ഉടന്‍ പുറപ്പെടും. നേരത്തെ 300 പേരെ അയല്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ചിരുന്നു.