വടക്കന്‍ കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഭടന്മാര്ക്ക് പരിക്കേറ്റു
2 April 2015
വടക്കന്‍ കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഭടന്മാര്ക്ക് പരിക്കേറ്റു.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു സൈന്യവും ജമ്മു കശ്മീര്‍ പോലീസ് സംഘവും . തിരച്ചിലിനിടെ ഒളിച്ചിരുന്ന തീവ്രവാദികല്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സൈന്യം തിരിച്ചും വെടിവെച്ചു.