സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തും- പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ്

സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ്. സിഡ്‌നിയിലാണ് മല്‍സരമെന്നതാണ് ഇന്ത്യയ്ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നത്. സിഡ്‌നി

കസബ് വധശിക്ഷക്ക് മുമ്പ് ബിരിയാണി ആവശ്യപ്പെട്ടെന്ന തന്റെ പരാമര്‍ശം നുണ; മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് താൻ അങ്ങനെ പറഞ്ഞത്-പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്ജ്വല്‍ നിഗം

തൂക്കിലേറ്റപ്പെട്ട തീവ്രവാദി അജ്മല്‍ കസബ് വധശിക്ഷക്ക് മുമ്പ് ബിരിയാണി ആവശ്യപ്പെട്ടെന്ന തന്റെ പരാമര്‍ശം നുണയായിരുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്ജ്വല്‍ നിഗം.

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: അന്തിമ റൗണ്ടില്‍ ഇടംപിടിച്ച് ആറ് മലയാള ചിത്രങ്ങള്‍

ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ മലയാള സിനിമ. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാന റൗണ്ടിലേക്ക് ആറ് മലയാള ചിത്രങ്ങളാണ്

കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ് വഴക്കം ലംഘിച്ചല്ല- മന്ത്രി തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ് വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്‍റ്

സൈനികർ വിവാഹം കഴിക്കുമെന്ന് പേടി;ബോകോ ഹറാം സ്വന്തം ഭാര്യമാരേ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

നൈജീരിയൻ ഭീകര സംഘടന ബോകോ ഹറാം സ്വന്തം ഭാര്യമാരേ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി റിപ്പോർട്ട്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട ഭീകരരിലൊരാളുടെ ഭാര്യയാണ്

യമനില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 137 കൊല്ലപ്പെട്ടു

യമനില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 137 കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനിടെ രണ്ടു പള്ളികളിലായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 280 പേര്‍ക്ക്

അഫ്ഗാനിലുള്ള യുഎസ് സൈന്യം പിന്മാറുന്നതോടെ ഭീകരസംഘടനകള്‍ ഇന്ത്യയിലേക്ക് നീങ്ങുമെന്ന് അമേരിക്ക

അടുത്ത വര്‍ഷത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിന്മാറുന്നതോടെ പാക്ക്-അഫ്ഗാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയിലേക്ക് നീങ്ങുമെന്ന് യുഎസ്

ബിഹാറിൽ പത്താംക്ലാസ് പരീക്ഷയിൽ കോപ്പിയടി; 760 വിദ്യാര്‍ഥികളേയും അയോഗ്യരാക്കി

പട്‌ന: ബിഹാറിലെ പത്താംക്ലാസ് പരീക്ഷയിൽ കോപ്പിയടിച്ചതിനു  760 വിദ്യാര്‍ഥികളെ അയോഗ്യരാക്കി. കൂട്ടക്കോപ്പിയടി ദൃശ്യങ്ങള്‍ പുറത്തായത് വന്‍വിവാദമായതോടെ സര്‍ക്കാര്‍ നടപടിയെടുത്തത്. കൂടാതെ വിദ്യാര്‍ഥികളെ

രാജ്മോഹന്‍ ഉണ്ണിത്താനെ കെ.എസ്.എഫ്.ഡി.സി ചെയർമാനാക്കാൻ തീരുമാനം;മണിയൻപിള്ള രാജുവും ഷാജി കൈലാസും രാജിക്കൊരുങ്ങുന്നു

കേരള സ്റ്റേറ്റ് ഫിലിം ഡെവലെപ്പ്മെന്റ് കോര്‍പ്പറേഷനില്‍ സാബു ചെറിയാന് പകരം കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിക്കാൻ തീരുമാനം.

വി.എസ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പാര്‍ട്ടിയുമായി സഹകരിക്കണം- പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: വി.എസ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ശനിയാഴിച്ച ഡല്‍ഹിയിലെത്തിയ വി.എസ്,

Page 40 of 118 1 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 118