അ​ല്ലു​ ​അർ​ജുൻ ചിത്രം ​മൊ​ഴി​മാ​റ്റി​ ​എ​ത്തു​ന്നു

single-img
27 March 2015

downloadഅ​ല്ലു​ ​അർ​ജു​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​മായ ‘സൺ​ ​ഒ​ഫ് ​സ​ത്യ​മൂർ​ത്തി’​ ​അ​തേ​ ​പേ​രിൽ​ ​ത​ന്നെ​ ​കേ​ര​ള​ത്തിൽ​ ​മൊ​ഴി​മാ​റ്റി​ ​എ​ത്തു​ന്നു.​ ​അ​ല്ലു​അർ​ജു​ന്റെ​ ​നാ​യി​ക​മാ​രാ​യി​ ​എ​ത്തു​ന്ന​ത് നി​ത്യാ​മേ​നോ​നും​ ​സാ​മ​ന്ത​യു​മാ​ണ്.​