പ്രശസ്‌ത എഴുത്തുകാരൻ വികാസ് സ്വരൂപ് പുതിയ വിദേശകാര്യ വക്താവ്

single-img
26 March 2015

THAVD_SWARUP_2353686fപ്രശസ്‌ത എഴുത്തുകാരൻ വികാസ് സ്വരൂപിനെ പുതിയ വിദേശകാര്യ വക്താവായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 18ന് വികാസ് സ്വരൂപ് ചുമതലയേൽക്കും.

1986 ഐ.എഫ്.എസ് ബാച്ചുകാരനായ വികാസ് സ്വരൂപ് എഴുത്തുകാരൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ ക്യൂ ആന്റ് എ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഹോളിവുഡ് ചലച്ചിത്രകാരൻ ഡാനി ബോയൽ ഓസ്‌കാർ അവാർഡുകൾ നേടിയ ‘സ്ളം ഡോഗ് മില്ല്യണയർ” ഒരുക്കിയത്. ‘