പാലക്കാട് അനധികൃത ക്വാറിയിലെ ജീവനക്കാര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി

single-img
26 March 2015

downloadപാലക്കാട് മുതലമടയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറിയിലെ ജീവനക്കാര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. ആം ആദ്മി പാര്‍ട്ടി പാലക്കാട് ജില്ലാ കണ്‍വീനര്‍ ആര്‍മുഖന്‍ ഉള്‍പ്പെടെയുള്ള 5 പേര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ വാഹനവും അടിച്ചു തകര്‍ത്തു.