ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു; ധവാൻ പുറത്ത്

single-img
26 March 2015

ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു.  ധവാന്റെ ആക്രമണത്തില്‍ ഫോക്‌നറുടെ ഒരു ഓവറില്‍ ഒരു സിക്‌സും രണ്ടു ഫോറുമുള്‍പ്പെടെ 16 റണ്‍സ്‌. കൊഹ്ലിയും പുറത്ത്. 78/2