വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല- ആര്യാടന്‍ മുഹമ്മദ്

single-img
26 March 2015

aryadanകൊച്ചി: വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്‍ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. അതിനാല്‍ ഇപ്പോഴത്തെ നിലയില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.