വാജ്‌പേയിക്കും മദൻ മോഹൻ മാളവ്യക്കും ഭരതരത്ന വെള്ളിയാഴ്ച സമ്മാനിക്കും

single-img
25 March 2015

download (4)മുൻ പ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനി മദൻ മോഹൻ മാളവ്യക്കും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭരതരത്ന വെള്ളിയാഴ്ച സമ്മാനിക്കും. അസുഖ ബാധിതനായ വാജ്പേയ്ക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തിയാകും ബഹുമതി കൈമാറുക.