വേനല്‍ അവധിക്ക്‌ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും

single-img
25 March 2015

download (2)വേനല്‍ അവധിക്ക്‌ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടർ . അപ്പര്‍പ്രൈമറി തലംവരെ മധ്യവനല്‍ ക്ലാസുകള്‍ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ നേരത്തെ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.