സുപ്രീം കോടതി വിധി സൈബര്‍ കേസുകളെ ബാധിക്കും : രമേശ് ചെന്നിത്തല

single-img
24 March 2015

ramesh cഐടി ആക്ടിലെയും സംസ്ഥാന പൊലീസ് ആക്ടിലെ സുപ്രധാന വകുപ്പ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഈ സാഹചര്യം മറികടക്കാനായി നിയമവിഗ്ദരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.