മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്ല്യയെ ട്രെയിനില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു

single-img
19 March 2015

jayanth

മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മല്ല്യയെഞ ജബല്‍പൂര്‍-നിസാമുദ്ദീന്‍ ട്രെയിനില്‍ കൊള്ളയടിച്ചു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു മല്ല്യയെ കൊള്ളയടിച്ചത്.

എക്‌സ്പ്രസിലെ ഫസ്റ്റ് എ.സി കോച്ചില്‍ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന മല്ല്യമല്യയാണ് ആക്രമണത്തിന് ഇരയായത്. ട്രെയിനിലെ മറ്റ് ചില യാത്രക്കാരും കൊള്ളയടിക്കപ്പട്ടതായാണ് സൂചന.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് ജയന്ത് മല്ല്യ പറഞ്ഞു.