കേരളത്തില്‍ ബീഫ് നിരോധിച്ചു; ബീഫ് നിരോധനത്തെ കളിയാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു

single-img
10 March 2015

Beefമഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ ബീഫ് നിരോധനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ബീഫ് നിരോധനത്തെ പരിഹസിച്ചുകൊണ്ട് ‘കേരളത്തില്‍ ബീഫ് നിരോധിച്ചു’ എന്ന് പേരിട്ട ആക്ഷേപഹാസ്യ ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.

ക്രിയേറ്റീവ് റൂം ആണ് ഈ ഹ്രസ്വചിത്രത്തിന് പിന്നില്‍. അഷ്ഫക് അസ്ലം,ലിജോ തോമസ്,മിഥുന്‍ ജെ എന്നിവരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.