ഞങ്ങള്‍ ബീഫ് കഴിക്കാറുമില്ല, അത് വീട്ടില്‍ കയറ്റാറുമില്ല എന്ന സുരേഷ്ഗോപിയുടെ വാദം കള്ളം; തന്റെ തൂക്കം 94 കിലോയില്‍ നിന്നും 97 കിലോയായത് ബീഫ് കഴിച്ചിട്ടാണെന്ന് ദുബായിലെ മലയാളം റേഡിയോയായ ഹിറ്റ് എഫ്.എമ്മിന് നല്കിയ അഭിമുഖം പുറത്ത്
6 March 2015
ഞങ്ങള്‍ ബീഫ് കഴിക്കാറുമില്ല, അത് വീട്ടില്‍ കയറ്റാറുമില്ല എന്ന സുരേഷ്ഗോപിയുടെ വാദം കള്ളം. ഇക്കാര്യം തെളിയിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ദുബായ്യിലെ മലയാളം റേഡിയോയായ ഹിറ്റ് എഫ്എം ന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ച് ഉത്തരവ് വന്ന സമയത്താണ് താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞത്.
വീഡിയോ ഇവിടെക്കാണാം