ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കും

single-img
5 March 2015

download (2)ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കും.സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും കെ സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് കെ സുരേന്ദ്രന്‍ കമ്മീഷന് മുമ്പായി ഹാജരാവുക.