ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി

single-img
4 March 2015

hഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതി  മുകേഷ് സിംഗിന്റെ  വിവാദമായ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിലക്കി. തിഹാർ ജയിലിൽ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ച ബി.ബി.സി ഡോക്യുമെന്രറി സംവിധായിക ലെസ്‌ലീ ഉഡ്‌വിനെതിരെ ഡൽഹി പൊലീസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു.