ബജറ്റ് അവതരിപ്പിക്കാന്‍ മാണി വന്നാല്‍ പൊലീസല്ല പട്ടാളത്തെയും പ്രതിരോധിക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
3 March 2015

pബജറ്റ് അവതരിപ്പിക്കാന്‍ മാണി വന്നാല്‍ പൊലീസല്ല പട്ടാളത്തെയും പ്രതിരോധിക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ . സിപിഐ വ്യക്തിത്വമുള്ള പാര്‍ട്ടിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു .തങ്ങള്‍ക്ക് ആരുടേയും ഔദാര്യം വേണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.നേരത്തെ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.