ടി.പി വധക്കേസ് :പ്രതി രാഹുല്‍ പൊലീസ് പിടിയില്‍

single-img
3 March 2015

tpടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി രാഹുല്‍ പൊലീസ് പിടിയില്‍. രാഹുലിന് വേണ്ടി പൊലീസ് നേരത്തെ  ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് രാഹുലിനെ പൊലീസ് പിടികൂടിയത്.