ഡോ. തോമസ്‌ ഐസക്‌ എം.എല്‍.എ. ആശുപത്രി വിട്ടു

single-img
3 March 2015

tദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോ. തോമസ്‌ ഐസക്‌ എം.എല്‍.എ. ആശുപത്രി വിട്ടു.നേരത്തെ വൈക്കത്തുനിന്നു സെക്രട്ടേറിയറ്റിലേക്കുള്ള കയര്‍ തൊഴിലാളികളുടെ മാര്‍ച്ചിനിടെ ഞായറാഴ്‌ചയാണു തോമസ്‌ ഐസകിന്‌ ദേഹാസ്വാസ്‌ഥ്യമുണ്ടായത്‌.തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയമാക്കിയിരുന്നു.