യുവാവിനെ അയൽവാസി കുത്തിക്കൊന്നു

single-img
3 March 2015

cതാമരശേരിയിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കുടുക്കിൽ ഉമ്മറം ആലപ്പാടിമൽ അബ്ദുൾ റഹീം(37)​ ആണ് കൊല്ലപ്പെട്ടത്. അയൽവാസി ഷമീറാണ് റഹീമിനെ കുത്തിയത്.