സോളാര്‍ തട്ടിപ്പിന്​ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളമൊരുക്കിയതായി : മാത്യു ടി. തോമസ്​ എം.എല്‍.എ

single-img
3 March 2015

mകൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി സോളാര്‍ തട്ടിപ്പിന്​ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളമൊരുക്കിയതായി സോളാര്‍ കമ്മീഷനു മുമ്പാകെ മാത്യു ടി. തോമസ്​ എം.എല്‍.എ. തട്ടിപ്പിന്​ ഇരയായവരെയല്ല തട്ടിപ്പ്​ നടത്തിയവരെയാണ്​ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും കമ്മീഷന്​ മൊ‍ഴി നല്‍കിയതായി മാത്യു ടി.തോമസ്​ മാധ്യമങ്ങളോട്​ പറഞ്ഞു.