തോമസ് ഐസക് എം.എല്‍.എയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
2 March 2015

tഡോ. തോമസ് ഐസക് എം.എല്‍.എയെ നെഞ്ചുവേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയര്‍ തൊ‍ഴിലാളികള്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കുമ്പോള്‍  തലയാ‍ഴത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രുയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്‌ മാറ്റി.  അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.