നാഷണല്‍ ബുക്ക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്തുനിന്ന് എഴുത്തുകാരന്‍ സേതു രാജിവച്ചു

single-img
2 March 2015

se നാഷണല്‍ ബുക്ക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്തുനിന്ന് എഴുത്തുകാരന്‍ സേതു രാജിവച്ചു. ആര്‍ എസ് എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപര്‍ ബല്‍ദേവ് ശര്‍മയാണ് പുതിയ അധ്യക്ഷന്‍. 2012 ലാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായി സേതു നിയമിക്കപ്പെട്ടത്.അതേസമയം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രാജിവച്ചതെന്ന് സേതു മാധ്യമങ്ങളോട് പറഞ്ഞു.