നിസാമിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു:മുഖ്യമന്ത്രി

single-img
2 March 2015

downloadനിസാമിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.നിസാം പ്രതിയായ കേസില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു .അതേസമയം  ക്വാറി സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കോട്ടയത്ത്   പറഞ്ഞു.