മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് മഹാരാഷ്ട്രയിൽ പാളംതെറ്റി

single-img
2 March 2015

erഎറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് പാളംതെറ്റി. മഹാരാഷ്ട്രയിലെ പെന്നിനു സമീപമാണ് സംഭവം നടന്നത് . ട്രെയിനിന്റെ മൂന്നു കോച്ചുകള്‍ പാളം തെറ്റിയെന്ന് ആണ് റിപ്പോര്‍ട്ട്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല .