കെ.കെ ശര്‍മ്മ ഡല്‍ഹിയുടെ പുതിയ ചീഫ്‌ സെക്രട്ടറി

single-img
2 March 2015

deഡല്‍ഹിയുടെ പുതിയ ചീഫ്‌ സെക്രട്ടറിയായി കെ.കെ ശര്‍മ്മയെ നിയമിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌  ആണ് ഇക്കാര്യം അറിയിച്ചത്  . ഗോവ്‌ ചീഫ്‌ സെക്രട്ടറിയായിരുന്നു.കെ.കെ ശര്‍മ്മ. ആര്‍.എസ്‌ നേഗിയെ ചീഫ്‌ സെക്രട്ടറിയാക്കണമെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ നിര്‍ദ്ദേശം തള്ളിയാണ്‌ പുതിയ നിയമനം.